വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമം ഉള്ള ഏക രാജ്യമാണ് ഇന്ത്യയെന്നും ഇത് യുക്തിരഹിതവും വിഡ്ഢിത്തവും ഭരണഘടനാ വിരുദ്ധവുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍. വന്യ മൃഗങ്ങളുടെ മേല്‍ ലൈസന്‍സോടു കൂടിയ വേട്ടയാടല്‍ അനുവദിക്കണമെന്നും അവയുടെ എണ്ണത്തില്‍ കുറവ് വരികയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ കടുവ കര്‍ഷകനെ കൊലപ്പെടുത്തിയ സംഭവം വന്‍ വിവാദമായിരുന്നു.
ജൈവവൈവിധ്യ നിയമം 2002 ഇന്ത്യ നടപ്പാക്കണമെന്നും അത് പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കാന്‍ തദ്ദേശീയരെ പ്രാപ്തരാക്കുമെന്നും പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഭീഷണിയാകുന്ന ഒരാള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കാറുണ്ട്. പിന്നെ എന്തുകൊണ്ടാണ് മനുജ്യരുടെ ജീവന് ഭീക്ഷണിയാകുന്ന ഒരു വന്യമൃഗത്തെ കൊല്ലാന്‍ സാധിക്കാത്തതെന്നും ചോദിച്ചു. ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ദേശീയ പാര്‍ക്കുകള്‍ക്ക് പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നില്ല. 'അമേരിക്ക, ആഫിക്ക, ബ്രിട്ടണ് തുടങ്ങിയിടങ്ങളില്‍ ആളുകള്‍ വന്യമൃഗങ്ങളെ വേട്ടയാടാറുണ്ട്.
1972 ലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരണമെന്നും പറഞ്ഞു.ജനവാസ മേഖലകളില്‍ ഇറങ്ങുന്ന മൃഗങ്ങളുടെ ജഡം പ്രദേശവാസികള്‍ക്ക് നല്‍കണമെന്നും പറഞ്ഞു. ഒരു ഇംഗ്ളീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗാഡ്ഗിന്റെ പ്രതികരണം. വയനാട്ടിലെ ജനങ്ങളുടെ കടുവാ ഭീഷണി ഒഴിവാക്കാന്‍ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനംമന്ത്രി പറഞ്ഞിരുന്നു.

Comments