കോട്ടയം : കേരളത്തില്‍ ചിലയിടങ്ങളില്‍ ഇപ്പോള്‍ മഴ പെയ്യുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാഡെന്‍ ജൂലിയന്‍ അന്തോളനം എന്ന പ്രതിഭാസം മൂലം. അന്തരീക്ഷത്തിലെ ഊര്‍ജതരംഗങ്ങളുടെ ഫലമായി ഭൂമധ്യരേഖയോടുചേര്‍ന്ന് മേഘക്കൂട്ടങ്ങള്‍ ഉണ്ടാകുന്നതിനാലാണിത്. റോളഡ് മാഡെന്‍, പോള്‍ ജൂലിയന്‍, എന്നീ ശാസ്ത്രജ്ഞരാണ് 1971 ല്‍ ഈ പ്രതിഭാസം കണ്ടെത്തിയത് .
ക്ലൗഡ് ബാന്‍ഡ് എന്നും അറിയപ്പെടുന്ന ഇവ നിശ്ചിത അകലത്തിലാണ് രൂപപ്പെടുന്നത്. മഴയെത്തുടര്‍ന്ന് മൂടല്‍മഞ്ഞും തണുപ്പും കൂടും. ഭൂമധ്യ രേഖയോടുചേര്ന്ന് 15 ഡിഗ്രി വീതം തെക്കും വടക്കുമായാണ് ഈ മേഘങ്ങള്‍ രൂപപ്പെടുന്നത് കിഴക്കോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഈ മേഘക്കൂട്ടം.
കടലിലെ ചൂടുകാരണം വായു ചൂടായാണ് പുതിയ മേഘം രൂപംകൊളളന്നുത്. മേഘക്കൂട്ടങ്ങള്‍ ഒന്നിടവിട്ട് പെയ്തുകൊണ്ടിരിക്കും, രൂപപ്പെടുന്നതും ഒന്നിടവിട്ട്ാണെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞന് ഡോ. എം .ജി മനോജ് പറഞ്ഞു.

Comments