തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ദ്ധനയില്‍ നേരിയ ഇടിവ്. കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. ഒറ്റയടിക്ക് 320 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് ശനിയാഴ്ച വര്‍ദ്ധിച്ചത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത് വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,680 രൂപയാണ്
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ ഉയര്‍ന്നിരിക്കുന്നു. ഇന്നത്തെ വിപണി വില 5210 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4310 രൂപയാണ്.
വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച രണ്ട് രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
സ്വര്‍ണം വില്ക്കാന് ഏറ്റവും ഉചിതമായ സമയമാണ് ഇത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലാണ് സ്വര്‍ണ വില. എന്നാല്‍ സ്വര്‍ണം വില്‍ക്കുന്നതിന് മുന്‍പ് ചിലകാര്യങ്ങള്‍ അറിഞ്ഞരിക്കണം . നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നവരാണ് ഇന്ന് കൂടുതലും അത്തരക്കാര്‍ സ്വര്‍ണം വില്‍ക്കുന്ന സമയത്ത് ലഭിക്കുന്ന തുകയെ കുറിച്ച് ബോധവാന്മാരായിരിക്കണം. വാങ്ങുന്ന വിലയാണോ സ്വര്‍ണം വില്ക്കുമ്പോള് ലഭിക്കുക? തീര്‍ച്ചയായും അല്ല. അങ്ങനെ കരുതിട്ടുണ്ടെങ്കില് അത് തെറ്റാണ്.
കാരണം ജ്വല്ലറികളില്‍ സ്വര്‍ണം വില്ക്കുമ്പോള് പല ജ്വല്ലറികള്‍ക്കും പല ഡിമാന്റുകളുണ്ട്. ചില ജ്വല്ലറികളില്‍ സ്വര്‍ണം വില്ക്കുമ്പോള് പണം തിരിച്ച് തരില്ല പകരം ആ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം വാങ്ങണം. ചില ജ്വല്ലറികള്‍ പകുതി പണമായും പകുതി തുക ചെക്ക് ആയും നല്‍കും. മറ്റു ചിലരാകട്ടെ ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ കുറച്ചാണ് വില നല്‍കുക.
കഴിഞ്ഞ മൂന്ന ദിവസത്തിനുളളില്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ വന്ന മാറ്റം ഒന്ന് നോക്കിയാല്‍ തന്നെ അറിയാം സ്വര്‍ണ്ണം ഇന്ന് പണയത്തെക്കാള് മൂല്യവും കരുതല്‍ നിഷേപത്തിനുളള വസ്തുവെന്ന് ഇതില്‍ നിന്ന് മനസ്സിലാവും.
ഫെബ്രുവരി 18 - ഒരു പവന് സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില 41,760 രൂപ
ഫെബ്രുവരി 19 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 41,760 രൂപ
ഫെബ്രുവരി 20 - ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,680 രൂപ

Comments