തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പുതിയ എന്‍ഡിപിഎസ് കോടതികള്‍ അനുവദിച്ചതായി മുഖ്യമന്ത്രി. പലാക്കാട്, മഞ്ചേരി, തൃശൂര്‍ എന്നിവടങ്ങളിലായാണ് കോടതികള്‍ അനുവദിച്ചത്. ഇവിടെ 33 പേരെ പുതുതായി നിയമിക്കും, കൂടാതെ ജീവനാക്കാര്‍ പ്രതിസന്ധിയുള്ള കോടതികളില്‍ 11 പേരെ ഉടന്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാന്‍ ആഞ്ഞടിക്കുകയാണെന്നും ലഹരി കേസുകളില്‍ വിചാരണ വേഗത്തിലാക്കും. പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് 6 മാസത്തേക്കാണ് നീട്ടുക. 2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രളയദുരിതാശ്വാസ സഹായം ഉടന്‍ നല്‍കുമെന്നും വ്യക്തമാക്കി.
ചേന്തിയില്‍ തന്നെ ആരും തടഞ്ഞിട്ടില്ല. പക്ഷേ മോശമായി പെരുമാറി. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. ചേന്തിയിലെ പരിപാടി ഉപേക്ഷിച്ചിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്‍ഡിഎഫില്‍ കലാപം നടക്കുന്നുവെന്നും സിപിഎമ്മില്‍ അസാധാരണ പ്രശ്‌നങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ പുറത്ത് നിന്ന് ആസ്വദിക്കുകയാണെന്ന് പറഞ്ഞ വിഡി സതീശന്‍ സിപിഐയുടെ കാര്യത്തില്‍ ഒരു രാഷ്ട്രീയ തീരുമാനവും എടുത്തിട്ടില്ലെന്നും അറിയിച്ചു.

Comments