
ലക്നൗ : ഉത്തര്‍പ്രദേശില്‍ പ്രയാഗ്രാജിനു സമീപം കൗധിയാര മേഖലയില്‍ കൊലക്കേസ് പ്രതിയെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവച്ചുകൊന്നു.
ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഉമേഷ്പാല്‍ കൊലക്കേസ് പ്രതി വിജയ് ചൗധരി എന്ന ഉസ്മാന് ആണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെട്ടത്.
ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ്പാല്‍.
ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെ ഒരു സംഘം കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യപ്രതിയായിരുന്നു ഉസ്മാന്.ഉസ്മാന്റെ മരണം പ്രയാഗ്രാജ് പൊലീസ് കമ്മിഷണര്‍ രമിത് ശര്‍മ സ്ഥിരീകരി.ച്ചു.വെടിയേറ്റ ഉസ്മാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വിവരം ഉസ്മാനആശുപത്രയില്എത്തിഴച്ചെങ്കിലുംരക്ഷിക്കാനയില്ലെന്നാണ് വിവരം. ഉസ്മാനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരതിക്ഷേകം പ്രഖ്യാപിച്ചിരിരുന്നു.
ബിഎസ്പി എംഎല്‍എ രാജുപാല്‍ 2005ല്‍ കൊല്ലപ്പെട്ട കേസില്‍ പ്രധാന സാക്ഷിയായ ഉമേഷ് പാലും ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥ
നായ സന്ദീപ് നിഷാദും വീടിനു പുറത്തുവച്ചാണ് വെടിയേറ്റ് മരിച്ചത്.ഉമേഷ് പാലിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് യുപി പോലീസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.







Comments