
ഇന്ത്യന്‍ തെരുവിലുടെ മഹീന്ദ്രയുടെ ഇലക്ട്രിക് ഒട്ടോ ഓടിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. പുകയും ശബദവുമില്ലത്ത മഹീന്ദ്ര ട്രിയോ എന്ന് പരിചയപ്പെടുത്തിയാണ് അദ്ദേഹം ഓട്ടോ ഓടിക്കുന്നത്. ബില്‍ ഗേറ്റ്സ് തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച വിഡിയോ വൈറലാണ്.
'' എന്താണ് മൂന്ന് ടയറുകളുളളതും പുകയും ശബ്ദവും ഇല്ലാത്തതും അതിനെ മഹീന്ദ്ര ട്രിയോ എന്നാണ് വിളിക്കപ്പെടുന്നത്. '' ബില്‍ ഗേറ്റ്സിന്റെ വിഡിയോയില്‍ പറയുന്നു. സ്യൂട്ടണിഞ്ഞ് വിവിധ ഇടങ്ങളിലൂടെ അദ്ദേഹം ഓട്ടോ ഓടിക്കുന്നണ്ട്. ബില്‍ ഗേറ്റ്സിന്റെ പോസ്റ്റിന് ആനന്ദ് മഹീന്ദ്ര മറുപടി നല്കി.






