സിനിമയിലേക്കുളള മകന്റെ അരങ്ങേറ്റം എന്നാണെന്ന ആരാധകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്ഗണ്. തന്റെ പുതിയ ചിത്രമായ ഭോലായുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ നടത്തിയ ‘askbholaa ’എന്ന സെഷനിലാണ് ആരാധകന് ചോദ്യം ചോദിച്ചത്.
അജയ് ദേവ് ഗണിന്റെ മകന് യുഗ് ദേവ്ഗണിന്റെ ബോളിവുഡിലേക്കുളള അരങ്ങേറ്റം എന്നാണെന്നായിരുന്നു ആരാധകന്റെ ചോദ്യം. മകന്റെ സിനിമയിലേക്കുളള അരങ്ങേറ്റം എന്നാണെന്ന് തീര്ച്ചയില്ലെന്നും പക്ഷേ അവന് ഉച്ചഭക്ഷണം കൃത്യസമയത്ത് കഴിച്ചാല്‍ നന്നായിരിക്കുമെന്നും നടന് പറഞ്ഞു.
സൂപ്പര്‍ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കാണ് ഭോല. അജയ് ദേവ് ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തബുവും അമല പോളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Comments