മാപ്പു പറയുന്ന പ്ലക്കാര്‍ഡുമായി ബൈക്ക്‌മോഷ്ടാവ് കീഴടങ്ങി; യോഗി ആദിത്യനാഥിന് കീഴില്‍ 10,000 പോലീസ് എന്‍കൗണ്ടറുകള്‍ ; 178 കൊടും ക്രിമിനലുകള്‍ കൊല്ലപ്പെട്ടു