More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വീട്ടിൽ അതിക്രമിച്ച് കയറി 15കാരിയെ ക്രൂരമായി കൊലപ്പെടുത്തി; മുഖവും തലയും തകർത്ത നിലയിൽ മൃതദേഹം

Authored by Web Desk | Last updated: 03 Aug 2026, 2:33 PM | 1 min read

Print
വീട്ടിൽ അതിക്രമിച്ച് കയറി 15കാരിയെ ക്രൂരമായി കൊലപ്പെടുത്തി; മുഖവും തലയും തകർത്ത നിലയിൽ മൃതദേഹം
ഗുവാഹത്തി: അസമിലെ ഹൈലകണ്ടി ജില്ലയിൽ 15 വയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലൈംഗികാതിക്രമവും കൊലപാതകവും നടന്നതായി സംശയിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ ചോദ്യം ചെയ്തുവരികയാണ്.

ശനിയാഴ്ച രാത്രി ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം പെൺകുട്ടി തനിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹത്തിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തിലെ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ദേശീയപാത 6 ഉപരോധിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സിജെപി നേതാവ് താമസിക്കുന്നത്  9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?:  ആരോപണങ്ങളുമായി അഭിജിത് അയ്യർ

സിജെപി നേതാവ് താമസിക്കുന്നത് 9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?: ആരോപണങ്ങളുമായി അഭിജിത് അയ്യർ

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

വാടകക്കാരനായി എത്തി മുളകുപൊടിയെറിഞ്ഞ് കവർച്ച; 12 പവൻ കവർന്ന പ്രതി പിടിയിൽ

വാടകക്കാരനായി എത്തി മുളകുപൊടിയെറിഞ്ഞ് കവർച്ച; 12 പവൻ കവർന്ന പ്രതി പിടിയിൽ

കലാപാഹ്വാനം, വംശീയത, സ്ത്രീകളെ അപമാനിക്കല്‍ ; ഉദയനിധിക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകള്‍

കലാപാഹ്വാനം, വംശീയത, സ്ത്രീകളെ അപമാനിക്കല്‍ ; ഉദയനിധിക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകള്‍

നയതന്ത്രപരമായി ഒറ്റപ്പെടില്ല, ഇന്ത്യയുണ്ട്; ‘നരേന്ദ്ര’നുമായുള്ള ബന്ധത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

നയതന്ത്രപരമായി ഒറ്റപ്പെടില്ല, ഇന്ത്യയുണ്ട്; ‘നരേന്ദ്ര’നുമായുള്ള ബന്ധത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

Comments