സ്വീകരിക്കാന്‍ വിമാനത്താവളത്തിലും എത്തിയില്ല, പരിപാടിയിലും പങ്കെടുത്തില്ല ; മോഡിയെ പൂര്‍ണ്ണമായും അവഗണിച്ച് തെലുങ്കാന മുഖ്യമന്ത്രി ; പൊതുപരിപാടിയില്‍ വിമര്‍ശിച്ച് കലിപ്പ് തീര്‍ത്ത് പ്രധാനമന്ത്രി