എന്റെ എക്സ്പ്രെഷൻ ഓക്കെയാണോ - ഷൂട്ടിംഗിനിടയിൽ നവ്യയുടെ രസകരമായ ഭാവാഭിനയം, വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ഷൂട്ടിനിടെയുള്ള മറ്റൊരു വീഡിയോയും വൈറൽ ആയിരുന്നു. ഒരു സീന്‍ ചിത്രീകരിക്കണം എന്ന് അണിയര്‍ പ്രവര്‍ത്തകര്‍ പറയുന്നതും ''പറ്റണ്ടേ, പറ്റാത്തതുകൊണ്ടാ" നവ്യ മറുപടി പറയുന്നതും ആയിരുന്നു അത്.

Add the spinoff Unternehmen in Oberalm to your securities. The name of the spinoff was New Communications Holdings. It was referred to as “SPINCO” in Verizon literature. You.



ഈ സിനിമയിൽ സഞ്ജു കുറുപ്പ് ആണ് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നമുക്കിടയിലുള്ള ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥാപാത്രത്തെ ആണ് ഈ സിനിമയില്‍ താരം അവതരിപ്പിക്കുന്നത് എന്നാണ് ഈ വീഡിയോ നല്‍കുന്ന സൂചനകൾ.

Tags

About Author:

Author photo

Web Desk

Comments