
തിരുവനന്തപുരം: ആഴിമലയ്ക്ക സമീപം തിരയില്‍പെട്ട് രണ്ട് പേര് മരിച്ചു. തഞ്ചാവൂര്‍ സ്വദേശികളായ രാജാത്തിയും (45), ബന്ധു സായ് ഗോപികയും (ഒമ്പത്) ആണ് മരിച്ചത്. കരിക്കാത്തി ബീച്ചിനോട് ചേര്‍ന്ന് നടക്കുന്നതിനിടെ ഇരുവരും തിരയില്‍പെടുകയായിരുന്നു.
കരിക്കാത്തി ബീച്ചിനോട് ചേര്‍ന്ന് നടക്കുന്നതിനിടെ ഇരുവരും തിരയില്‍പെടുകയായിരുന്നു.
