
ന്യുഡല്ഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിലെ പ്രവാസികളുടെ തിരിച്ചുവരവ് അടക്കം ഏകോപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന് കീഴില് കണ്ട്രോള് റൂം തുറന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കണ്ട്രോള് റൂമില് നേരിട്ടെത്തി സജ്ജീകരണങ്ങള് വിലയിരുത്തി.

പ്രവാസികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള് കൈക്കൊള്ളാന് എംബസിക്ക് നിര്ദേശം നല്കിയതായി മന്ത്രി പ്രതികരിച്ചു.








Comments