പാറ്റ്ന: ബ്രാഹ്മണര്‍ ഇന്ത്യാക്കാരല്ലെന്നും നമ്മള് അവരെ തിരിച്ചോടിക്കുമോയെന്നും ചോദിച്ച് ആര്‍ജെഡി നേതാവ് വിവാദത്തില്‍. ബീഹാറില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആര്.ജെ.ഡി. നേതാവ് യദുവംശകുമാര് യാദവാണ് വിവാദ പ്രസ്താവന നടത്തിയത്.
ബ്രാഹ്മണസമുദായത്തില്‍ നിന്നുള്ളവര്‍ ഇന്ത്യയില്‍ നിന്നുള്ളവരല്ല. അവര്‍ വന്നത് റഷ്യയില്‍ നിന്നുമാണ്. അവരെ ഓടിക്കാന്‍ കഴിയുമോയെന്ന് നേതാവ് ആള്‍ക്കാരോട് ചോദിച്ചു. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ആര്‍ജെഡി നേതാവ് സാമൂഹ്യമാധ്യമങ്ങളില്‍ നേരിട്ടത്.
''ബ്രാഹ്മണര്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ അല്ലെന്ന് ഡിഎന്‍എ പരിശോധന വ്യക്തമാക്കുന്നു. അവര്‍ റഷ്യയില്‍ നിന്നും ഇവിയെത്തി താമസിച്ചവരാണ്. ഈ ബ്രാഹ്മണര്‍ നമ്മളെ വിഭജിക്കുകയും ഭരിക്കുകയും ചെയ്തു. അവരെ നമ്മള് ഇവിടെ നിന്നും ഓടിക്കുമോ?'' ഏപ്രില്‍ 29 ന് നടന്ന പൊതുപരിപാടിയില്‍ ആയിരുന്നു യാദവിന്റെ ചോദ്യം.

Comments