മെനു ദിവസം ഏഴു കിലോ പോത്തിറച്ചി ; തിങ്കളാഴ്ച വ്രതമാണ്, ഈ ദിവസം ഭക്ഷണം നല്‍കില്ല; കിടക്കാന്‍ ചടച്ചിമരത്തില്‍ തീര്‍ത്ത ചെറിയ കട്ടില്‍ ; വൈഗ ഇവിടെ ഹാപ്പിയാണ്