72 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചു ; ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ അഞ്ചു മന്ത്രിമാര്‍ വേണമെന്ന് സുന്നി വഖഫ് ബോര്‍ഡ്