മൂന്നു ജീവനുകള്‍ കണ്‍മുന്നില്‍ പൊലിഞ്ഞതിന്റെ ആഘാതത്തില്‍ അനൂപ് ; യുവാക്കളുടെ വേഗം കണ്ട് ടോറസ്‌ലോറി പരമാവധി വെട്ടിച്ചു ; പക്ഷേ ആ ബൈക്ക് വന്നു പാഞ്ഞുകയറി