തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ എല്ലാ വലിയ വാഹനങ്ങളിലുമാണ് സെപ്തംബര്‍ ഒന്ന് മുതല്സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നത്. ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.






