ചാലക്കുടിയില്‍ കനത്ത മഴയേ തുടര്‍ന്ന് മരണം നടന്ന വീട്ടുമുറ്റത്തേക്ക് മതിലിടിഞ്ഞ് വീണ് ഒൻപത് പേര്‍ക്ക് പരിക്ക്. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേക്കാണ് തൊട്ടടുത്ത കമ്പനിയുടെ മതില് മുപ്പതടി നീളത്തില്‍ വീണത്.
വേണുവിന്റെ അച്ഛന് ശങ്കരന് മരിച്ചതിന്റെ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരണാന്തര ചടങ്ങുകള്‍ക്ക് എത്തിയവര്‍ക്കാണ് പരിക്കേറ്റത്. മേലൂര്‍ പാപ്പാത്ത് ഗീത(35), കാട്ടൂര്‍ താണിയത്ത് ഓമന(55),പൊന്നൂക്കര കോരന്‍കിഴിയില്‍ സുബ്രന്(70), സഹോദരി ലീല( 48),ചാലക്കുടി ഉടുമ്പുംതറയില്‍ രുഗ്മിണി(53), പെരുമ്പാവൂര്‍ കടമറ്റത്തില്‍ കൃഷ്ണന് ഭാര്യ ഗീത(45), അന്നനാട് ചെമ്മിക്കാടന്‍ ബിജു ഭാര്യ മിനി(46),കാട്ടൂര്‍ താണിയത്ത് രവി ഭാര്യ മണി(53)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും സെന്റ് ജെയിംസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല

Comments