എത്ര അപേക്ഷിച്ചിട്ടും ലൈഫില്‍ വീടില്ല ; ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് ഫേസ്ബുക്ക് കുറിപ്പിട്ട ശേഷം 47 കാരന്‍ പഞ്ചായത്ത് ഓഫീസിനു തീയിട്ടു ; കമ്പ്യൂട്ടറുകളും രേഖകളുമെല്ലാം കത്തിനശിച്ചു