കൊല്ലം കോട്ടത്തല സ്വദേശിയും എം എ സൈക്കോളജി വിദ്യാർത്ഥിനിയുമായ വൃന്ദ രാജ് ആതമഹത്യ ചെയ്ത സംഭവത്തില്‍ കാമുകനും സൈനികനുമായ അനു കൃഷ്ണ പിടിയിലായി. കൊട്ടാരക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.ഈ മാസം 23 നാണ് വൃന്ദാ രാജ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
ആറ് വർഷത്തെ പ്രണയ ബന്ധത്തിൽ നിന്ന് അനു കൃഷ്ണൻ പിന്മാറിയതിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന വൃന്ദ ആത്മഹത്യ ചെയ്യുകയായിരുന്നു. മറ്റൊരു പെൺകുട്ടിയുമായി ഒരാഴ്ച മുമ്പ്അനു കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചു. ഇതിനെക്കുറിച്ച് വുന്ദ ചോദിച്ചപ്പോൾ വാട്സ് ആപ്പിലൂടെ യുവതിയോട്അ സഭ്യം പറഞ്ഞ് അപമാനിച്ചു, അതില്‍ മനം നൊന്താണ് വൃന്ദ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചന്നു ആരോപിച്ചാണ് അനുകുഷ്ണയെ അറസ്റ്റ് ചെയ്തത്. ഈ കാര്യത്തെ കുറിച്ച് വുന്ദ തെന്റ ആത്മഹത്യാക്കുറിപ്പിലും ഡയറിയിലും എഴുതിയിട്ടുണ്ടായിരുന്നു. അനുകൃഷ്ണയെ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊബെൽ ഫോൺ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രദ്ധിയ്ക്കുക
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകള്‍ ഉളളപ്പോള്‍ അപ്പോള്‍ തന്നെ'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Comments