എഐ ക്യാമറ വന്നപ്പോള്‍ എല്ലാവരും ഗതാഗത നിയമം പാലിക്കാന്‍ പഠിച്ചു ; 2022 ജൂണില്‍ 3714 വാഹനാപകടങ്ങള്‍ ; ഈ ജൂണില്‍ ഉണ്ടായത് 1278 മാത്രം ; മരണം 344 ല്‍ നിന്നും 140 ആയി കുറഞ്ഞു