സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം ;തൃശൂരില്‍ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ , തലസ്ഥാനത്ത് തെരുവുനായ വീടിനുള്ളിൽ കയറി വയോധികയെ ആക്രമിച്ചു