കന്‍വാര്‍യാത്രക്കാര്‍ ഹരിദ്വാറില്‍ ഇട്ടിട്ടു പോയത് 30,000 മെട്രിക് ടണ്‍ മാലിന്യം ; പകുതിയും പ്ലാസ്റ്റിക്, 10,000 ടണ്‍ മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ ഗംഗയില്‍ കലര്‍ന്നു