ഉത്തർപ്രദേശിൽ സിദ്ധാർത്ഥനഗറില്‍ പണം മോഷ്ടിച്ചെന്ന സംശയത്തില്‍ ആണ്‍കുട്ടികളോട് ചെയ്തതത്കൊടും ക്രൂരത. രണ്ട് ആൺകുട്ടികളെയും കെട്ടിയിട്ട് മൂത്രം കുടുപ്പിക്കുകയും മലദ്വാരത്തിൽ മുളക് തേച്ച് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിെന്റ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളാണ് ഇവര്‍.
സിദ്ധാർത്ഥനഗറിലെ പാത്ര ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അർഷൻ ചിക്കൻ സ്റ്റാളിലാണ് ക്രൂരത അരങ്ങേറിയത്. ഈ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഒരു സംഘം ആളുകളാണ് പത്തും പതിനഞ്ചും വയസുള്ള കുട്ടികള്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഇവരെ കടയില്‍ കെട്ടിയിട്ട് ഉപദ്രവിച്ചത്.
സംഘം കുപ്പിയിൽ മൂത്രമൊഴിച്ച് കുട്ടികളെ നിർബന്ധിച്ച് കുടിപ്പിക്കുകയും പച്ചമുളക് കഴിപ്പിക്കുകയും കുട്ടികളെ വിവസ്ത്രരാക്കി മലദ്വാരത്തിൽ മുളക് തേക്കുകയും ചെയ്തു. കുട്ടികള്‍ തങ്ങള്‍ പണം മോഷ്ടിച്ചില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും പ്രതികള്‍ വെറുതെ വിട്ടില്ല. എന്നാല്‍ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പാത്ര ബസാർ പോലീസ് ആറ് പേരെ കസ്ററടിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേണം നടന്നുവരികയാണ്

Comments