'ഭണ്ഡാരത്തില്‍ പണമില്ല, നാട്ടുകാര്‍ ശരിയല്ല, ആരും പൈസ ഇടുന്നില്ല' കള്ളന്റെ പ്രതികരണം ; വീണ്ടും വീണ്ടും മോഷണം, ക്ഷേത്രഭാരവാഹികള്‍ സി.സി.ടിവി സ്ഥാപിച്ചു കുടുക്കി