കഞ്ചാവ് കേസില്‍ പ്രതിക്കു പോലീസ് ഒത്താശ ; ജാമ്യം കിട്ടാന്‍ കുറ്റപത്രം വൈകിച്ചു; അട്ടിമറിച്ചത് ഒരു ഡി.വൈ.എസ്.പിയുടെ സ്വാധീനത്തില്‍ ; ഒരു ഉദ്യോഗസ്ഥനും നിരീക്ഷണത്തില്‍