ചെന്നൈ : ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കടലില്‍ ആക്രമണം .ശ്രീലങ്കന്‍ കടല്‍ക്കൊളളക്കാര്‍ നടുക്കടലില്‍ വെച്ചാണ് തമിഴ്നാട് നാഗപട്ടണത്ത് നിന്നുളള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത് .ഇരുമ്പുകമ്പിയും ഇഷ്ടികയും കൊണ്ട് അടിച്ചെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
മത്സ്യത്തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന വലയും മത്സ്യബന്ധന ഉപകരണങ്ങളും ഫോണും ഇവർ മോഷ്ടിച്ചു. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തമിഴ്നാട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന വലയും മത്സ്യബന്ധന ഉപകരണങ്ങളും ഫോണും ഇവർ മോഷ്ടിച്ചു. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തമിഴ്നാട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments