കാര്‍ഡ് മിഷനിലിട്ട് പിന്‍ നമ്പര്‍ അടിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും പണം വന്നില്ല; എ.ടി.എമ്മില്‍ നിന്നും 10,000 രൂപ കിട്ടിയത് ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ; പണം തിരികെ നല്‍കി