അക്രമികളുടെ വാഹനം പിക്കപ്പ് ട്രക്കിനെ പിന്തുടര്‍ന്നു ; സായുധസംഘം ട്രക്കിനെ സമീപിച്ച് ഒന്നിലധികം തവണ വെടിയുതിര്‍ത്തു ; നിജ്ജാറിനെ കൊല്ലുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു