ദോശയ്ക്ക് ചമ്മന്തി നല്‍കയില്ല, യുവാവ് തട്ടുകടക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു ; സംഭവം നടന്നത് രാത്രിയില്‍ സാധനങ്ങള്‍ തീര്‍ന്നു കടയടയ്ക്കാന്‍ പോകുമ്പോള്‍, രണ്ടുപേരും ആശുപത്രിയില്‍