More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Social media
  3. SPECIAL COVERAGE
Loading...

ലുലുമാളിലെ പാക് പതാക ഇന്ത്യന്‍ പതാകയേക്കാള്‍ വലുത്, വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയെന്ത് ?

Authored by Web Desk | Last updated: 12 Oct 2023, 12:35 PM | 2 min read

Print

കൊച്ചി ലുലുമാളിലെ ഇന്ത്യന്‍ പതാക പാക് പതാകയെക്കാള്‍ ചെറുതാണെന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. ഇപ്പോഴിതാ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും വിവിധ ഉയരത്തില്‍ വെച്ചതിനാല്‍ ചിലത് വലുതും ചെറുതുമായാണ് ​തോന്നു​ന്നതെന്നും ഫോ​ട്ടോ ആംഗിളിന്റെ പ്രശ്നമാണെന്നും തുറന്നു കാട്ടുകയാണ് മുഹമ്മദ് സുബൈര്‍.

Indian Flag in Kochi Lulu Mall (Image Source: X)
Indian Flag in Kochi Lulu Mall (Image Source: X)
മതവും ജാതിയും രാഷ്ട്രീയവുമാണ് വളരെപ്പെട്ടെന്ന് കലഹമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍. അതിനു വേണ്ടി മാത്രമായി ചിലര്‍ ഇറങ്ങിത്തിരിക്കാറുമുണ്ട്. ഇപ്പോഴിതാ കൊച്ചി ലുലു മാളിലെ പാകിസ്താന്റെ കൊടി ഇന്ത്യയുടേതിനേക്കാള്‍ വലുതാണെന്ന് കാണിച്ച്‌ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് കണ്ടെത്തി കുറിക്കുകയാണ് ഫാക്‌ട് ചെക്കറും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈര്‍.

പ്രതീഷ് വിശ്വനാഥടക്കം പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയാണ് മുഹമ്മദ് തുറന്നു കാട്ടിയത്. ഏകദിന ലോകകപ്പ് പ്രമാണിച്ച്‌ ടൂര്‍ണമെൻറില്‍ പങ്കെടുക്കുന്ന ടീമുകളുടെ കൊടികള്‍ മാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ ഉയരത്തില്‍ വെച്ചതിനാല്‍ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയെല്ലാം ഒരേ വലുപ്പമുള്ളവയാണ്. ഫോട്ടോയുടെ ആംഗിളിന് അനുസരിച്ച്‌ ഇവയുടെ വലുപ്പത്തില്‍ തോന്നുന്ന വ്യത്യാസമാണ് ഹിന്ദുത്വവാദികള്‍ ദുരുപയോഗം ചെയ്ത് വാര്‍ത്തയാക്കിയത്.

പ്രതീഷിനെയും മാധ്യമപ്രവര്‍ത്തകനായ പ്രതീപ് ഭന്ധാരിയെയും ടാഗ് ചെയ്താണ് മുഹമ്മദ് വ്യാജ വാര്‍ത്ത തുറന്നു കാട്ടിയിരിക്കുന്നത്. കന്നഡയിലുള്ള ചില മാധ്യമങ്ങളടക്കം ഈ വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിനെ തിരുത്തുന്ന വാര്‍ത്തകള്‍ മറ്റു ചില മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് കുറിച്ചു.






‘‘ഒരു പഞ്ചര്‍വാലയാകട്ടെ ശതകോടീശ്വരനാകട്ടെ അവരുടെ മധ്യകാലഘട്ട വിശ്വസമാണ് പ്രധാനം... എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ലുലു മാളില്‍ നിന്നുള്ളതാണ് ഈ ഫോട്ടോ.. അവര്‍ ഇന്ത്യൻ പതാകയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്...’’ എന്ന കുറിപ്പ് സഹിതമാണ് പ്രതീഷ് വിശ്വനാഥൻ ഈ വ്യാജ വിവരം എക്‌സില്‍ പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളില്‍ പലരും ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

അവാസ്തവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും. ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ലുലു അറിയിച്ചു.

Tags

  • kochi lulu mall
  • indian flag in kochi lulu mall

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kavya Madhavan (Image Source: Instagram)

‘എന്തൊരു ചേലാണ്...’ ബ്ലാക്ക് പോള്‍ക്ക ഡോട്ട് കസവു സാരിയില്‍ മലയാളത്തിന്റെ മുഖശ്രീ കാവ്യ മാധവന്‍; ഇന്നുമീ സൗന്ദര്യത്തിന് പകരം വയ്ക്കാനാളില്ലെന്ന് കമന്റുകള്‍

Sunny Deol on 43 Years of ‘Betaab' (Image Source: Instagram)

‘അന്നു തൊട്ട് ലഭിക്കുന്ന സ്നേഹമാണ് ഏറ്റവും വലിയ ശക്തി ; ഓരോ ഓര്‍മ്മയ്ക്കും സിനിമയ്ക്കും യാത്രയുടെ ഭാഗമായവര്‍ക്കും നന്ദി...’ ആദ്യസിനിമയ്ക്ക് 43 വയസ്സെന്ന് സണ്ണി ഡിയോള്‍

Grandmother's reaction on seeing access card to open a hotel room (Image Source: Instagram)

‘താക്കോലെവിടെ? ഇതു കൊണ്ടെങ്ങനെ വാതില്‍ തുറക്കും?’;കൗതുകത്തോടെ അമ്പരന്ന് മുത്തശ്ശി, ക്ഷമയോടെ പഠിപ്പിച്ച് കൊച്ചുമകള്‍; ഹൃദയം കവരും വീഡിയോ വൈറല്‍

Kangana ranaut support Udhayanidhi Stalin's arrest  (Image Source: Instagram)

‘വൃത്തികെട്ട അധിക്ഷേപവും ദ്വയാർത്ഥമുള്ള അശ്ലീല തമാശകളും പരസ്യമായി പ്രകടിപ്പിക്കുന്നത് ശരിയല്ല; മിസ്റ്റർ സ്റ്റാലിനെ അറസ്റ്റ് ചെയ്തത് നല്ല മാതൃക...’ കങ്കണ റണാവത്ത്

Shilpa Shetty Kundra (Image Source: Instagram)

മോച്ച ബ്രൗണ്‍ സാരിയും ഹൈ നെക്ക് ഹാള്‍ട്ടര്‍ നെക്ക് ക്രോപ് ബ്ലൗസും ധരിച്ച് എലഗന്റ് ലുക്കില്‍ ശില്‍പ ഷെട്ടി കുന്ദ്ര; ബ്യൂട്ടി മീറ്റ് ഹോട്ട്നെസ് എന്ന് കമന്റുകള്‍

Sshura Khan's birthday wish for Arbaaz Khan (Image Source: Instagram)

‘എനിക്കായി നൃത്തം ചെയ്യുന്നത് മുതല്‍ മകൾക്കായി നൃത്തം ചെയ്യുന്നത് വരെ; എനിക്കേറെ പ്രിയപ്പെട്ട ഞങ്ങളുടെ എന്റര്‍ടെയ്നര്‍...’ അര്‍ബാസിന് ജന്മദിനാശംസകളുമായി ഷുറ ഖാന്‍

Comments