More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

മോച്ച ബ്രൗണ്‍ സാരിയും ഹൈ നെക്ക് ഹാള്‍ട്ടര്‍ നെക്ക് ക്രോപ് ബ്ലൗസും ധരിച്ച് എലഗന്റ് ലുക്കില്‍ ശില്‍പ ഷെട്ടി കുന്ദ്ര; ബ്യൂട്ടി മീറ്റ് ഹോട്ട്നെസ് എന്ന് കമന്റുകള്‍

Authored by Web Desk | Last updated: 04 Aug 2026, 9:53 PM | 4 min read

Print
Shilpa Shetty Kundra (Image Source: Instagram)
Shilpa Shetty Kundra (Image Source: Instagram)
ബോളിവുഡിന്റെ പ്രിയതാരം, ഹിന്ദി സിനിമാലോകത്തെ ഫിറ്റ്‌നസ് ഐക്കൺ, വിജയകരമായ ബിസിനസ് സംരംഭക, ഇന്നും ലക്ഷക്കണക്കിന് ആരാധകരുടെ ഉറക്കം കെടുത്തുന്ന അപ്സര സൗന്ദര്യത്തിനുടമ... ഇങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് ശില്‍പ ഷെട്ടി കുന്ദ്രയ്ക്ക്. ബാസിഗര്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശില്‍പ, തന്റെ അഭിനയമികവു കൊണ്ടും നൃത്തപാടവം കൊണ്ടും സൗന്ദര്യം കൊണ്ടും അഴകളവുകള്‍ കൊണ്ടുമാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
വിവാഹശേഷം വളരെ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന താരം സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ്. തന്റെ ഫിറ്റ്നെസ്സ് വീഡിയോകളും യോഗ പ്രാക്ടീസും ഡയറ്റ് മന്ത്രങ്ങളും ​​ഫോട്ടോഷൂട്ടുകളുമടക്കം എല്ലാ വിശേഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തിലാണ് തരംഗമായി മാറാറുള്ളത്.
ഇപ്പോഴിതാ​ മോച്ച ബ്രൗണ്‍ നിറത്തിലുള്ള മോഡേണ്‍ റെഡി-ടു-വെയർ സാരിയഴകിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ശില്‍പ ഷെട്ടി കുന്ദ്ര. വ്യത്യസ്തവും ആധുനികവുമായ സാരി സ്റ്റൈലിംഗിലൂടെ ഫാഷൻ ലോകത്ത് എപ്പോഴും ശ്രദ്ധേയയാണ് ശില്‍പ. പരമ്പരാഗതമായ സാരി ലുക്കിനെ പാശ്ചാത്യ ശൈലിയുമായി സമന്വയിപ്പിക്കുന്ന പല ചിത്രങ്ങളും താരം പങ്കിടാറുണ്ട്. ഇത്തവണയും ഡിസൈനര്‍ സാരിയിലാണ് താരം തിളങ്ങുന്നത്.
‘‘ചെറുപ്പമാണ് സുന്ദരിയും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശില്‍പ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. മെറ്റാലിക് ബീഡ്‌സുകളും തിളങ്ങുന്ന സ്റ്റോണുകളും വരിവരിയായി മനോഹരമായി തുന്നിച്ചേർത്തിരിക്കുന്ന സ്ലീവ്ലെസ് ഹൈ നെക്ക് ഹാള്‍ട്ടര്‍ നെക്ക് ക്രോപ് ബ്ലൗസും കോഫി ബ്രൗണ്‍ ഫ്ലൂയിഡ് സാരിയുമാണ് ശില്‍പ അണിഞ്ഞിരിക്കുന്നത്. പോസ്റ്റിനു താഴെ താരത്തിന്റെ ഹോട്ട്നെസ്സിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും പ്രായം ബാധിക്കാത്ത അഴകിനെക്കുറിച്ചും ഫിറ്റ്നെസ്സിനെക്കുറിച്ചും നിരവധി കമന്റുകളാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്.



Tags

  • shilpa shetty kundra

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Sshura Khan's birthday wish for Arbaaz Khan (Image Source: Instagram)

‘എനിക്കായി നൃത്തം ചെയ്യുന്നത് മുതല്‍ മകൾക്കായി നൃത്തം ചെയ്യുന്നത് വരെ; എനിക്കേറെ പ്രിയപ്പെട്ട ഞങ്ങളുടെ എന്റര്‍ടെയ്നര്‍...’ അര്‍ബാസിന് ജന്മദിനാശംസകളുമായി ഷുറ ഖാന്‍

Mohanlal about pranav mohanlal (Image Source: Instagram)

‘അയാള്‍ക്ക് തന്നെ ഇതെന്താണെന്ന് അറിഞ്ഞൂടാ; പിന്നെയെന്ത് ടിപ് പറയാനാണ്...’ പ്രണവിനെ ട്രോളി മോഹന്‍ലാല്‍; ചിരിയോടെ കേട്ടിരുന്ന് സുചിയും വിസ്മയയും

Sujatha Vijayakumar emphasizes welfare and expenses of jayam ravi's kids (Image Source: Instagram)

‘2 കുട്ടികൾക്കുമായി 1 വർഷത്തെ സ്കൂൾ ഫീസ് 86 ലക്ഷം രൂപ; ഞങ്ങൾ ചോദിച്ചത് പ്രതിമാസം 40 ലക്ഷമല്ല, മൊത്തത്തിലുള്ള ജീവിതച്ചെലവാണ്...’ സുജാത വിജയകുമാര്‍

' ലോണ്‍ എടുത്താണ് 'കറുപ്പ്'  റിലീസ് ചെയ്തത്, നന്ദി പറയുന്നത് ജ്യോതികയ്ക്ക്' ; സൂര്യ

' ലോണ്‍ എടുത്താണ് 'കറുപ്പ്' റിലീസ് ചെയ്തത്, നന്ദി പറയുന്നത് ജ്യോതികയ്ക്ക്' ; സൂര്യ

Rakul Preet Singh as Surpanakha in Ramayana (Image Source: Instagram)

‘ശൂര്‍പ്പണഖ’യുടെ സങ്കീർണ്ണതയാണ് എന്നെ ആകര്‍ഷിച്ചത്; ഒരു നിമിഷത്തിലുപരി ​ഈ സിനിമയിലൂടെ പ്രേക്ഷകരും അവളെ കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു...’ രാകുല്‍ പ്രീത് സിംഗ്

  ' സമരം ചെയ്യുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞ ഒരാള്‍ ഇവിടെ ഇപ്പോഴും സുഖമായി ജീവിക്കുന്നു' ; പ്രതികരിച്ച് ഭാഗ്യലക്ഷ്മി

' സമരം ചെയ്യുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞ ഒരാള്‍ ഇവിടെ ഇപ്പോഴും സുഖമായി ജീവിക്കുന്നു' ; പ്രതികരിച്ച് ഭാഗ്യലക്ഷ്മി

Comments