അമോണിയ ചേര്‍ത്ത റബര്‍മിശ്രിതം കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞു ; 15 കിലോമീറ്ററിലേറെ മീനച്ചിലാര്‍ വരെ തോട് മലിനപ്പെട്ടു ; വെള്ളത്തിന് പാല്‍ നിറമായി, മീനുകളും ചത്തുപൊങ്ങി