എസ്.എഫ്.ഐ.ക്കാരായിരുന്നവര്‍ എ.ഐ.എസ്.എഫില്‍ ചേര്‍ന്ന് മത്സരിച്ചു ; തര്‍ക്കത്തിനിടെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരില്‍ ഒരാള്‍ കത്തിവീശി ; കോളേജിലും പിന്നാലെ ആശുപത്രിയിലും ഏറ്റുമുട്ടല്‍