More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രമുഖ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിച്ചു; ഭവന, വാഹന വായ്പയില്‍ വന്‍ ഇളവ് വരും

Authored by Web Desk | Last updated: 02 Jan 2017, 12:23 PM | 1 min read

Print
 പ്രമുഖ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിച്ചു; ഭവന, വാഹന വായ്പയില്‍ വന്‍ ഇളവ് വരും
മുംബൈ: നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിച്ചു. ബാങ്ക് ഓഫ് ബറോഡ, ക്യാനറാ ബാങ്ക് എന്നിവയും പലിശനിരക്ക് കുറച്ചു. സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, യെസ് എന്നീ ബാങ്കുകളൂം പലിശനിരക്ക് കുറച്ചു. ഇതോടെ ഭവന, വാഹന വായ്പയില്‍ രാജ്യത്ത് പലിശനിരക്കില്‍ വലിയ കുറവ് വരും.

പുതിയതായി നിരക്ക് കുറച്ചിരിക്കുന്നത് 0.38 ശതമാനം മുതല്‍ 0.90 ശതമാനം വരെയാണ്. നേരത്തേ എസ്ബിഐ ആറു വര്‍ഷത്തിനിടയില്‍ വീട് വെയ്ക്കുന്നതിനുള്ള വായ്പയില്‍ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളില്‍ പെടുന്ന ഇവര്‍ നേരത്തേ 9.10 ശതമാനത്തില്‍ നിന്നും 8.6 ശതമാനമായി പലിശനിരക്ക് കുറച്ചിരുന്നു. ഇതോടെ എസ്ബിഐ യുടെ പലിശനിരക്ക് 8.65 ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി കുറഞ്ഞു. നേരത്തേ 75 ലക്ഷത്തിന് മുകളിലുള്ള വീട് വായ്പകള്‍ക്ക് 9.1 ശതമാനമായിരുന്ന പലിശ നിരക്ക് 8.6 ശതമാനമായിട്ടാണ് കുറയുക. 9.1 ശതമാനം പലിശ വാങ്ങിയിരുന്ന മറ്റു വായ്പകള്‍ക്ക് 8.6 ശതമാനം പലിശയാകും.

എസ്ബിഐ യ്ക്ക് പുറമേ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയും റേറ്റ് കുറച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 9.3 ശതമാനത്തില്‍ നിന്നും 8.65 ശതമാനമായിട്ടാണ് പലിശ കുറച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റേത് 9.15 ശതമാനത്തില്‍ നിന്നും 8.45 ശതമാനത്തിലേക്കാണ് കുറഞ്ഞത്. ഇതിന് പിന്നാലെ സ്വകാര്യ ബാങ്കുകളും ഈ പാതയില്‍ എത്തുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു.

Tags

  • home loan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

Comments