More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എടിഎം ഇടപാടുകള്‍ വീണ്ടും വരുന്നു; ഇനി ജനങ്ങള്‍ക്ക് പ്രശ്‌നം ബാങ്കുകളുടെ കാര്‍ഡ് ട്രാന്‍സാക്ഷന്‍ ഫീസ്

Authored by Web Desk | Last updated: 03 Jan 2017, 12:26 PM | 1 min read

Print
എടിഎം ഇടപാടുകള്‍ വീണ്ടും വരുന്നു; ഇനി ജനങ്ങള്‍ക്ക് പ്രശ്‌നം ബാങ്കുകളുടെ കാര്‍ഡ് ട്രാന്‍സാക്ഷന്‍ ഫീസ്
ചെന്നൈ: എടിഎം വഴി പിന്‍വലിക്കാവുന്ന തുക വര്‍ദ്ധിപ്പിച്ചെങ്കിലും നോട്ട് നിരോധനത്തിന്റെ പ്രതിഫലനത്തില്‍ നിന്നും മോചിതരാകാതെ ജനങ്ങള്‍. നോട്ട് നിരോധനത്തിന്റെ കാലാവധി കഴിഞ്ഞതോടെ എടിഎമ്മില്‍ നിന്നും പണം പല തവണ പിന്‍ വലിക്കേണ്ട വരുമ്പോള്‍ ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഈടാക്കുന്ന ട്രാന്‍സാക്ഷന്‍ ഫീസും വീണ്ടും വരുന്നത് ഇടപാടുകാര്‍ക്ക് നാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നതാണ് ഇനി വരുന്ന പ്രധാന പ്രതിസന്ധി.

നോട്ട് അസാധുവാക്കലിന് പിന്നാലെ എടിഎം വഴി പണം പിന്‍വലിക്കാന്‍ ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ഡിസംബര്‍ 31 ന് അവസാനിച്ചിരുന്നു. ഇനി എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ ട്രാന്‍സാക്ഷന്‍ ഫീ പഴയത് പോലെ ബാങ്കുകള്‍ ഈടാക്കാന്‍ തുടങ്ങുന്നത് ഇടപാടുകാര്‍ക്ക് നഷ്ടമായി മാറും. ഒരു ദിനം പരമാവധി പിന്‍ വലിക്കാവുന്ന തുക 4000 രുപയാണ്. ആഴ്ചയിലെ പരിധി 24,000 രൂപയും. എടിഎം വഴി പണം ട്രാന്‍സാക്ഷന്‍ നിരക്ക് കൂടാതെ പിന്‍വലിക്കാന്‍ കഴിയുന്നതിന് മിക്ക ബാങ്കുകളും കൂടുതല്‍ അവസരം നല്‍കുന്നില്ല.

നിശ്ചിത തവണ മാത്രം അവസരം നല്‍കിയ ശേഷം ബാക്കി കാര്‍ഡ് ഉപയോഗത്തിന് ഒരു ചെറിയ നിരക്ക് ഈടാക്കുന്നുണ്ട്. വീണ്ടും വീണ്ടും കാര്‍ഡ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇടപാടുകാരന് പണനഷ്ടമുണ്ടാകും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോശലയുള്ള ബാങ്കുകള്‍ അഞ്ചു തവണയോളം ഈ അവസരം അനുവദിക്കുമ്പോള്‍ മറ്റു ബാങ്കുകളുടെ കാര്യത്തില്‍ കാര്‍ഡ് ഉപയോഗം അനുവദിക്കുക വെറും മൂന്നോ നാലോ തവണ മാത്രമാണ് താനും. രാജ്യം മുഴുവന്‍ വ്യാപക നെറ്റ് വര്‍ക്കുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കുകള്‍ നോട്ട് അസാധുവാക്കലിന് മുമ്പ് 15 രൂപയായിരുന്നു ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കിയിരുന്നത്. മറ്റ് മിക്ക ബാങ്കുകളും 20 രുപയും ഈടാക്കിയിരുന്നു.

Tags

  • debit card
  • atm
  • transaction fee

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

photo ; facebook

മോദിയുടെ വിദേശ പര്യടനങ്ങൾ: ഈ വർഷം ചെലവായത് ₹74.58 കോടി; വിദേശകാര്യ മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടു

'ജെൻ സി’ ഉന്നയിക്കുന്ന പരാതികൾ ന്യായമാണ്'; പ്രതിഷേധിക്കരുതെന്ന് പറയില്ല: മോഹൻ ഭാഗവത്

'ജെൻ സി’ ഉന്നയിക്കുന്ന പരാതികൾ ന്യായമാണ്'; പ്രതിഷേധിക്കരുതെന്ന് പറയില്ല: മോഹൻ ഭാഗവത്

photo ; facebook

പാലക്കാട് കോച്ച് ഫാക്ടറിക്ക് പകരം പുതിയ റെയിൽവേ പദ്ധതി വേണം; കേന്ദ്രമന്ത്രിക്ക് വി.കെ. ശ്രീകണ്ഠന്റെ കത്ത്

photo-facebook

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

photo- Representative

സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ

Comments