
ലോകകപ്പിലെ കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളി ആരെന്ന് ഇന്നറിയാം. രണ്ടാം സെമിയില്‍ ഓസ്ട്രേലിയയ്ക്കെതിരേ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കില്‍ നിന്നും മോചിതനായി എത്തുന്ന ടെംബാ ബാവുമയാണ് ഈ മത്സരത്തില്‍ ടീമിനെ നയിക്കുന്നത്.
കൊല്‍ക്കത്തയിലെ ഈഡന്‍സ് ഗാര്‍ഡനില്‍ ടോസ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചു.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡീകോക്ക്, ടെംപ ബാവുന (ക്യാപ്റ്റന്‍), റാസി വാന്‍ ഡുസന്, അയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസ്സന്, ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജന്‍സണ്‍, ജെറാള്‍ഡ് കോട്സീ, കേശവ് മഹാരാജ്, കാഗിസോ റബാഡ.
ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മാര്‍ണസ് ലബുഷാനേ, ജോഷ് ഇംഗ്ളിസ്, ഗ്്െളന് മാക്സ്വെല്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹസല്‍വുഡ്






