ആല്‍ബിനെ തേടി മരണം എത്തിയത് വിദേശത്ത് പോകാനായി കാത്തിരിക്കുമ്പോള്‍ ; രേഖകള്‍ തയ്യാറാക്കാനെത്തി, കൂട്ടുകാര്‍ വിളിച്ചതിനാല്‍ സംഗീത പരിപാടിക്ക് പോയി; അത് അവസാന യാത്രയായി മാറി