പ്രളയം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷങ്ങള്‍, കരകാണാതെ പ്രളയക്കേസുകള്‍; ജീവനക്കാരുടെ കുറവുമൂലം പ്രളയനഷ്ടപരിഹാര കേസുകളില്‍ തീര്‍പ്പകലെ, കെട്ടിക്കിടക്കുന്നത് 22825 കേസുകള്‍