കേസ് നല്ലരീതിയില്‍ അവസാനിക്കാന്‍ ഒന്നു മനസ്സുവെച്ചാല്‍ മതി ; കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ പിടിച്ചും പീഡിപ്പിച്ചു ; അശ്‌ളീല സന്ദേശങ്ങളും ഫോണ്‍വിളിയുടെ ഓഡിയോ ക്ലിപ്പുകളും കുഴപ്പത്തിലാക്കി