യൂട്യൂബർ എഐഎഡിഎംകെ നേതാവായ നേതാവായ ട്രാൻസ്ജെൻഡർ അപ്സര റെഡ്ഡി നൽകിയ മാനനഷ്ടക്കേസിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി . കോടതി യൂട്യൂബറായ ജോ മൈക്കൽ പ്രവീണിനോടാണ് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ജോ അപ്ലോഡ് വ്യക്തിഹത്യ ചെയ്യുന്ന രീതിയിലെ വീഡിയോകൾ ചെയ്തതിന് പിന്നാലെ, പരിപാടികളിൽ നിന്നും തന്നെ ഒഴിവാക്കിയെന്നും, ഇത് കാരണം കടുത്ത മാനസിക സംഘർഷം നേരിട്ടതായും പരാതിയിൽ ചൂണ്ടിക്കാട്ടിയായിരുന്നു അപ്സര റെഡ്ഡി പരാതി നൽകിയത്. വീഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ സ്വാതന്ത്യമുണ്ടെങ്കിലും, സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള അഭിപ്രായപ്രകടനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

Comments