'ശ്രീരാമചന്ദ്രന് എല്ലായിടത്തും വസിക്കുന്നയാളാണ് . ഭഗവാന്റെ അവതരണം കണ്ട് വികാരധീനനായി ഞാന്‍. അദ്ദേഹത്തിന്റെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യം ലഭിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് കര്‍ണാലില്‍ നടന്ന പരേഡില്‍ ഹരിയാന മനോഹര്‍ ലാല്‍ ഖട്ടര്‍ ദേശീയ പതാക ഉയര്‍ത്തി.
അതേ സമയം യു പി യുടെ റിപബ്ലിക് ദിന ടാബ്ലോയില്‍ ശ്രീരാമന്റെ ചിത്രവുമുണ്ടായിരുന്നു.






