ഹൈദരാബാദ്; ഇംഗ്ലണ്ചിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ അടിയറവ് പറഞ്ഞു. ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് സ്വന്തമാക്കിയത് 28 റണ്‍സിനാണ്. നാലാം ദിനം അവസാന സെഷനില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ 202 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.ടോ ഹാര്ടിലി ഏഴ് വിക്കറ്റുമായി കളികളം നിറഞ്ഞ് നിന്നു. ാദ്യ ഇന്നിങ്സില്‍ ലീഡ് നേടിയതിന് ശേഷമാണ് ഇന്ത്യ പരാജിതരായത്.




