പോലീസിന്റെ കാര്യക്ഷമതയോ, കുറ്റകൃത്യം കൂടുന്നതോ? സെന്‍ട്രല്‍ ജയിലുകളില്‍ അടക്കം ഇരട്ടിയിലേറെയാണു തടവുകാര്‍ ; 553 പേര്‍ക്ക് സൗകര്യമുള്ള വിയ്യൂര്‍ ജയിലില്‍ കിടക്കുന്നത് 1045 പേര്‍