പത്തനംതിട്ട പോക്സോ കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ സംഭവ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. റാന്നി ഡിവൈഎസ് പി ഓഫീസില്‍ കീഴടങ്ങി മറ്റൊരു യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.
കേസിനാസ്പദമായ സംബവം നടന്നത് 2022 ജൂലൈയിലായിരുന്നു.18 പ്രതികളാണ് കേസിലുള്ളത്.നഗ്ന ചിത്ര പ്രചരിപ്പിച്ചതായും പരാതി ലഭിച്ചട്ടുണ്ട്.ഇന്സ്റ്റഗ്രാംിലൂടെ പരിചയപ്പെട്ട പ്രതികള്‍ കുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു.പിന്നാലെ പീഡനത്തിനിരയാക്കുകയും ചെയ്തു.ശിശു സംരക്ഷണസമിതി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതികള്‍ കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.






