പുല്ലും വൈക്കോലുമായി എത്താറുള്ള സാനിയുടെ വിളി കേള്‍ക്കാന്‍ കാതോര്‍ത്ത് നാല്‍ക്കാലികള്‍ ; പോലീസ് വാഹനം ഇടിച്ച് ജീവന്‍ പൊലിഞ്ഞ യുവ ക്ഷീരകര്‍ഷകന്‍ നാടിന് നൊമ്പരമായി