സ്ട്രോക്ക് വന്നതിനെത്തടര്ന്ന് ചികിത്സയില്‍ക്കഴിയുകയായിരുന്ന നടനും ബി.ജെ.പി നേതാവുമായ മിഥുന് ചക്രബര്‍ത്തി ആശുപത്രി വിട്ടു. തിങ്കളാഴ്ചയാണ് അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയത്. ആഹാരം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പിന്നീടദ്ദേഹം പ്രതികരിച്ചു. ഭക്ഷണം നിയന്ത്രിക്കാത്തതിന് പ്രധാനമന്ത്രി ശാസിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
രാക്ഷസനെപ്പോലെയാണ് താന്‍ ഭക്ഷണം കഴിച്ചിരുന്നതെന്നും അതിനുളള ശിക്ഷ തനിക്ക് കിട്ടിയെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് മിഥുന് ചക്രബര്‍ത്തി പറഞ്ഞു. ആഹാരം കഴിക്കുന്നതില്‍ എല്ലാവരും ഒരു നിയന്ത്രണമൊക്കെ വെക്കണം. മധുരപലഹാരങ്ങള്‍ കഴിച്ചാല്‍ ഒരു മാറ്റവും വരില്ല എന്ന തെറ്റിദ്ധകരണ പ്രമേഹരോഗികള്‍ക്ക് ഉണ്ടാകരുത്.നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുക അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരത്തിനിറങ്ങുന്നതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പശ്ചിമ ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ജള് ആര് ശ്രദ്ധിക്കും ? ഞാന്‍ ചെയ്യും ഞാന്‍ ബിജെപിയുമായി സജീവമായി ഇടപെടും. ആവശ്യപ്പെട്ടാല്‍ മറ്റു സംസ്ഥാനങ്ങളിലും പ്രചാരണത്തിന് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ബിജെപി അതിന്റെ ഉന്നതിയിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മിഥുന് ചക്രബര്‍ത്തി പറഞ്ഞു.
ആരോഗ്യം ശ്രദ്ധിക്കാത്തതിന് പ്രധാനമന്ത്രി ഞായറാഴ്ച തന്നെ ശകാരിച്ചതായും മിഥുന് ചക്രബര്‍ത്തി കൂട്ടിച്ചേര്‍ത്തു. അതേസമയം പിതാവ് ആരോഗയവാനായിരിക്കുന്നെന്നും ഏവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും മിഥുന് ചക്രബര്‍ത്തിയുടെ മകന് നമശി ചക്രബര്‍ത്തി എക്സില്‍ കുറിച്ചു.

Comments