തൃപ്പൂണിത്തറ സ്‌ഫോടനം : കേടുപാടുകള്‍ പറ്റിയത് 150 വീടുകള്‍ക്ക് ; നഷ്ടപരിഹാരത്തിന് റജിസ്റ്റര്‍ ചെയ്തത് 125 പേര്‍ ; സ്‌ഫോടനത്തിന്റെ ആഘാതം 25 മീറ്റര്‍ അകലെവരെ എത്തി