ഭോപ്പാല്‍; മധ്യപ്രദേശില്‍ വിവാഹചടങ്ങിനായി എത്തിയവരെ തേനിച്ച ആക്രമിച്ചു. ആക്രമണത്തിനെ തുടര്‍ന്ന് 12 പേര്‍ക്ക് പരിക്കേറ്റു.തേനീച്ചകല് അതിഥികലെ ആക്രമിച്ചത് ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയായിരുന്നു. സംഭവം നടന്നത് ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു.
തേനീച്ച ആക്രമണത്തിനെ തുടര്‍ന്ന് അവര്‍ പരിഭ്രാന്തരായി ഓടുകമാനേജ്മെന്റ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുവോ എന്ന പരിശോധനയിലാണ് നിലവില്‍ അധികൃതര്‍.
തേനീച്ച ആക്രമണത്തിനെ തുടര്‍ന്ന് അവര്‍ പരിഭ്രാന്തരായി ഓടുകമാനേജ്മെന്റ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുവോ എന്ന പരിശോധനയിലാണ് നിലവില്‍ അധികൃതര്‍.

Comments